പൊരുളേട്
മുഖ്യമായ ആളുകൾ
ശ്രീലങ്കൻ സർക്കാർ ഉദ്യോഗസ്ഥർ
ഡോൻ സ്റ്റീവൻ സേനാനായക
ഡോൻ സ്റ്റീവൻ സേനാനായക
സിലോണിൻ്റെ ഒന്നാം പ്രധാനമന്ത്രി (1947-1952)
ഡോൻ സ്റ്റീവൻ (ഡീ.എസ്) സേനാനായക സിലോനിൻ്റെ ഒന്നാം പ്രധാനമത്രിയായിരുന്നു. സോൾബറി കമ്മീഷന്റെ പ്രധാന ഒപ്പുവച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. ബ്രിറ്റീഷ് സാമ്രാജ്യത്തിന് കീഴിൽ സിലോൻ ഒരു കൊമൻവെൽത്ത് നാടായി മാറിയവുടൻ, അദ്ദേഹം ഗൽഒയ എന്ന കുടിയേറ്റ കൊളോണിയൽ പരിപാടി ആരംഭിച്ചു. തെക്കൻ മട്ടക്കളപ്പ് ജില്ലയിലെ തമിഴ് ജനതയെ സിംഹളരെക്കൊണ്ട് മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. അതിൽപിന്നെ തിരുക്കോണമല ജില്ലയിലുള്ള കന്തളായിയെന്ന ഇടത്തിലെ മറ്റൊരു കുടിയേറ്റ കൊളോണിയൽ പരിപാടി ആരംഭിച്ചു.
ഈ രാജ്യത്തിന്റെ വിധി തങ്ങളുടെ തോളിൽ വഹിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണ് നിങ്ങൾ.
രിച്ചർഡ് ഗോട്ടാബയ സേനാനായക
Richard Gotabhaya Senanayake
Minister of Trade and Commerce (1952-1960)
സോളമൻ വെസ്റ്റ് രിജ്വെയ് ഡിയസ് ബണ്ടാരനായക
സോളമൻ വെസ്റ്റ് രിജ്വെയ് ഡിയസ് ബണ്ടാരനായക
സിലോണിൻ്റെ നാലാം പ്രധാനമന്ത്രി (1956-1959)
സിരിമാവോ ബണ്ടാരനായക
സിരിമാവോ ബണ്ടാരനായക
ശ്രീലങ്കയിൻ്റെ പ്രധാനമന്ത്രി (1960-1965, 1970-1977, 1994-2000)
ജുനിയസ് രിച്ചർഡ് ജയവർധന
ജുനിയസ് രിച്ചർഡ് ജയവർധന
ശ്രീലങ്കയിൻ്റെ പ്രധാനമന്ത്രി (1977-1978), ശ്രീലങ്കയിൻ്റെ രാഷ്ട്രപതി (1978-1989)
ജയവർധനയുടെ വാഴ്ചയിലാണ് തമിഴർക്കെതിരെ കറുപ്പ് ജൂലൈ, ജാഫ്ന പബ്ലിക് ലൈബ്രറി കത്തിക്കൽ കൂട്ടക്കൊലകൾ നടന്നത്. മുൻ നാട്ടുതലവരും തലമേലാവുമായ റണിൽ വിക്രമസിങ്കയിൻ്റെ അമ്മാവൻ കൂടിയായിരുന്നു ജയവർധന.
യാഴ്പ്പാണത്തിലിരുക്കുന്ന ആളുകളെക്കുറിച്ച് (ഈഴത്തമിഴരെക്കുറിച്ച്) എനിക്ക് ഇപ്പോൾ ഒരു താൽപ്പര്യവുമില്ല. ഉണ്മയിലെ, യാഴ്പ്പാണത്തിലിരുക്കുന്ന ആളുകളെ ഞാൻ പട്ടിണികിടത്തിയാൽ, എൻ്റെ ആളുകൾ (സിംഹളർ) സന്തുഷ്ടരാകും.
ലളിത്ത് അത്തുളത്മുതലി
ലളിത്ത് അത്തുളത്മുതലി
Minister of Defence (1984-1989)
ശ്രീലങ്കൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ പരിശീലിപ്പിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളായ മൊസാദിനെയും ഷിൻബെറ്റിനെയും വിളിച്ചത് ലളിത് ആയിരുന്നു.
ഗാമിനി ദിസാനായക
Gamini Dissanayake
Minister of Mahaweli Development (1977-1990)
രണിൽ വിക്രമസിങ്ക
Ranil Wickremesinghe
Prime Minister of Sri Lanka (1993-1994, 2001-2004, 2015-2018, 2018-2019, 2022), President of Sri Lanka (2022-2024)
രണസിങ്ക പ്രേമദാസ
Ranasinghe Premadasa
Prime Minister of Sri Lanka (1978-1989), President of Sri Lanka (1989-1993)
ചന്ദ്രിക ബണ്ടാരനായക കുമാരത്തുങ്ക
ചന്ദ്രിക ബണ്ടാരനായക കുമാരത്തുങ്ക
ശ്രീലങ്കയിൻ്റെ പ്രധാനമന്ത്രി (1994), ശ്രീലങ്കയിൻ്റെ രാഷ്ട്രപതി (1994-2005)
ലക്ഷ്മൻ കതിർകാമർ
Lakshman Kadirgamar
Minister of Foreign Affairs of Sri Lanka (1994-2001, 2004-2005)
രത്നസിരി വിക്രമനായക
Ratnasiri Wickremenayake
Prime Minister of Sri Lanka (2000-2001, 2005-2010)
മഹിന്ത രാജപക്ഷ
Percy Mahendra Rajapaksa
President of Sri Lanka (2005-2015), Prime Minister of Sri Lanka (2004-2005, 2019-2022)
ഗോട്ടാബയ രാജപക്ഷ
Nandasena Gotabaya Rajapaksa
Secretary to the Ministry of Defence and Urban Development (2005-2015), President of Sri Lanka (2019-2022)
ശവേന്ദ്ര സിൽവ
General Shavendra Silva
Chief of Defence Staff, Commander of the Army, Chief of Staff of the Army, Adjutant General, 58 Division
സരത് ഫൊൻസേക
Field Marshal Sarath Fonseka
Chief of Defence Staff, Commander of the Army, Chief of Staff of the Army, Adjutant General, 58 Division
സരത് വീരസേകര
Rear Admiral Sarath Weerasekera
ജഗത്ത് ഡിയസ്
Major General Jagath Dias
ജഗത്ത് ജയസൂരിയ
General Jagath Jayasuriya
കമൽ ഗുണരത്ന
General Kamal Gunaratne
വസന്ത കരണ്ണഗോഡ
Admiral of the Fleet Wasantha Karannagoda
അനുര കുമാര ദിസാനായക
ഹരിണി അമരസൂരിയ
കരുണ അമ്മാൻ (വിനായകമൂർത്തി മുരളീധരൻ)
ഡഗ്ലസ് ദേവാനന്ദ
തമിഴ് ദേശിയവാദികൾ
തന്തൈ സെൽവ (സമൂവേൽ ജോസഫ് വേലുപ്പിള്ള സെൽവനായകം)
സമൂവേൽ ജോസഫ് വേലുപ്പിള്ള സെൽവനായകം
Samuel Joseph Velupillai Chelvanayakam, known in the Tamil-speaking community (Eelam Tamils, Malaiyaha Tamils, and Muslims) as Thanthai Selva, …
വേലുപ്പിള്ള പ്രഭാകരൻ
വേലുപ്പിള്ള പ്രഭാകരൻ
തമിഴീഴ വിടുതലപ്പുലികളിൻ്റെ തലവർ (1976-2009)
വേലുപ്പിള്ള പ്രഭാകരൻ തമിഴീഴ വിടുതലപ്പുലികളിൻ്റെ തലവരായിരുന്നു.